Cameramanന് നന്ദി പറഞ്ഞ് Ashwinന്റെ Tweet വൈറൽ | *Cricket

2022-11-08 4,763

R ASHWIN JACKET VIDEO VIRAL | അശ്വിന്റെ മറ്റൊരു ബ്രില്യന്‍സാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ മാറിയിരിക്കുന്നത്. ഇന്ത്യയും സിംബാബ് വെയും തമ്മിലുള്ള മത്സരത്തിനിടെയുണ്ടായൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. കളിക്കിടയില്‍ ആരും ശ്രദ്ധിക്കാതെ പോയൊരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയായിരുന്നു.